![]() |
Wednesday, July 1, 2009
സംശയിച്ചാണ് വിളിച്ചത്:
എല്ലായ്പോഴും മ്റ്തലയ്കല് ശ്ബ്ദം ഉണ്ടാകണം എന്നില്ലല്ലോ!
കാലങ്ങള്കും ചിന്ദകല്കും അപ്പുരതുന്നിന്നോ മറ്റോ ഒരു പരിചിത ശ്ബ്ദം ….
“എന്ദാ വ്ളിച്ചത്?
പ്രതീക്ഷയുടെ തുടിപ്പില്ലായിരുന്നു ആ ചോദ്യത്തിന്;നൈരാസ്യത്തിന്റെ തണുപ്പും…
കൃത്യമായ ദൂരം പാലിക്കുവാന്‍ തനിക്കൊരികലുമ് സധിചിരുന്നില്ലല്ലോ!
“പറയു, എന്ദാ വിളിച്ചത്??”
സ്നേഹിതന്റെ സ്വരമ് ആര്‍ദ്രമായി തോന്നി എനിക്ക്..
സമയം നഷ്ടപ്പെടുത്താന്‍ വയ്യ ഇനിയും…
ഓര്‍മ്മകള്‍ ചികഞ്ഞാല്‍,ധാരാളം സമയം കാനുമവിടെ…കുറച്ച കടം കിട്ടിയിരുന്നെങ്കില്‍…!
സ്പര്‍ദ്ധയുടെ മുഖംമൂടി അനിഞ്ഞിത്റ്റ് വര്‍ഷങ്ങള്‍ ഏറെ ആയെന്നു ഞാന്‍ ചിന്ദിച്ചില്ല..
ഒരു കൈയകലത്തില്‍ എത്തിപ്പിടിക്കവുന്നതൊക്കെ ഞാന്‍ സ്വന്ദമാക്കാന് ശ്രമിക്കുകയായിരുന്നു ഇതു വരെ..
മരിക്കാത്ത കൊശ്ങ്ങള് പകര്‍ന്നു തന്ന വേദനകള്‍ക്കിടയിലും…
…..
ആ അന്വേശ്നങ്ങല്ക്കൊടുവിലാണ് എവിടെയോ വച്ചു മറക്കേണ്ടി വന്ന അയാളുടെ മുഖം മനസ്സിലേക്കും മരവിച്ച മജ്ജയിലെക്കും അരിച്ചിരങ്ങിയത്…അവസാനമായി കാണുവാനും ക്ഷമ ചോദിക്കുവാനും യോഗ്യനായ വ്യക്തി ഇയാള്‍ തന്നെ ആണെന്ന് എനിക്കുറപ്പായിരുന്നു…
വര്നപ്പോളിമയുടെ നാളുകള്‍ ഒരു നിമിഷം അവനും ഓര്‍ത്തിരിക്കണം….
സാഹചര്യങ്ങളുടെകരുത് ഒരിക്കലും അവന് ആര്ജിചിട്ട്ടില്ലല്ലോ!
……
………
…………..
കടലാസ് പ്ുവിന്റെ ആയുസ്സ്. എന്റെ യാചന പ്രനയതിനായിരുന്നില്ല ..ഒരിറ്റു വെള്ളതിനയിരുന്നു….
അവസാനമായി
ആ കൈകളിളുടെ,കണ്ണുകളിലുടെ അരിച്ച്ചിരാന്നുവാന്….
വികാരങ്ങളുടെ വേ്ലിയെറ്റ്ങ്ങള് എന്നും എവിടെയും ചലനങ്ങള്‍ സൃഷ്ടിച്ചു…
പക്ഷെ ഇവിടെ???
ഒന്നും ദുസ്സഹമ്ല്ലായിരുന്നു എനിക്ക്
പിന്നിട്ട വഴികളിലെ തണല്‍ മരങ്ങള്‍ ഓരോന്നായി അറുത്ത് മാറ്റിയേ തീരു എനിക്ക്….
………
……
തെറ്റെന്നോ ശ്രിയെന്നോ തിരിച്ചറിയാനാകാത്ത ഞങ്ങളുടെ ആ പഴയ കാലത്തിലെ വസന്ദങ്ങള് എനിക്ക് ചുറ്റും നിറഞ്ഞു നിന്നു..
……..
അപ്പോഴും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല എന്റെ സ്നേഹിതന് എന്റെ യാചന നിരസിച്ചുവെന്നു…
ഒരു നേര്‍ത്ത തേങ്ങലായി, ഒരു തുടിപ്പ് മാത്രമായി ഞാന്‍ ഓടുന്ങുകയായിരുന്നു എന്നും..
……
അവിടെ ആ വസന്ടത്തില് ഞാന്‍ എന്നെ കണ്ടു;യെന്ടെ സ്വപ്നങ്ങളും;മോഹഭങ്ങങളും കണ്ടു..
അവ ശലഭങ്ങളായി പരക്കുകയയിരുന്നില്ല…
അവയ്ക്ക് വേരുരച്ച് പടര്‍ന്നു പണ്തലിക്കേണ്ടി വന്നു..
അവയെ വളര്‍ത്തിയത് നിന്റെ സ്വപ്നങ്ങള്‍ ആയിരുന്നുവോ??
ഒരു പ്രകാശമായി ഞാന്‍ അവയെ തലോടി.
അവിടെ ഒരു പുതിയ ഋതു വരുകയായിരുന്നു…
പൂക്കളും കായ്കളും ഉള്ള -
ഒരു പുതിയ ഋതു..

(5 votes, average: 4.00 out of 5)

3 Comments Received
July 3rd, 2009 @9:18 pm
ഭൂതകാലത്തില്‍ നിന്നും സമയം കടംകൊള്ളാന്‍ സാധിച്ചിരുന്നെങ്കില്‍…
ഞാനും ആശികുന്നു.
നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍
അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രദ്ദിക്കുമെല്ലോ….
July 3rd, 2009 @10:12 pm
anike onnum manasil ayilla
sry am nt tat gud in malayalam
i think ths wird carry sme deep feelings
any way gud one
July 13th, 2009 @12:52 am
nice post …
Leave A Reply