ROYAL MECH’S ROYAL YAARTRA…
28th Aug: 2008 (1st day of S5)
പടിക്കുന്നതിനേക്കള്‍ പ്രധാനം ടൂര്‍ ആയതിനാല്‍ തന്നെ ടൂറിന്റെ കാര്യം ക്ലാസില്‍ അവതരിപ്പിച്ചു….
HOD:: S5-ല്‍ സമയം ഇല്ലാ… S6il വിടാം..
എല്ലാവരും വളരെ ദുഖത്തോടെ ആ വാക്കുകള്‍ ഏറ്റ് വാങ്ങി….
15th ,16th Sep: 2008
Cs,Bt,Ec and Ee started planning the tour…
ഞങ്ങള്‍ക്കും പോണം…..
22nd Sept: 2008
9.45am
Submission of tour request to HOD
Including mysoor,banglore,hogganakkal and goa…
2pm
HOD rejected the tour request…
3pm
Another tour request and chart submitted to HOD…
50% approved…
23rd, 24th, 25th Sept: 2008
Bus book ചെയ്യുന്നു..
IV search ചെയ്യുന്നു….

